ആദാരത്തിന്റെ വിശദാംശങ്ങൾ ഓൺലൈനിൽ കാണാൻ
Step 1
താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://pearl.registration.kerala.gov.in/ or click Link
Step 2
Search/query മെനുവിന് മുകളിലൂടെ മൗസ് നീക്കുക.
Document details മെനുവിൽ ക്ലിക്ക് ചെയ്യുക.
Step 3
ഫോം പൂരിപ്പിച്ച് search ക്ലിക്ക് ചെയ്യുക.